പഴയലക്കിടി: വട്ടുങ്ങൽ പരേതനായ അബൂബക്കർ സിദ്ദീഖിന്റെ ഭാര്യ ലൈല ബക്കർ (84) നിര്യാതയായി. മക്കൾ: അബ്ദുൽ ജലീൽ, മെഹബൂബ്, റഹ്മത്ത്, ഷീബ സീനത്ത്. മരുമക്കൾ: ആയിഷ, ലൈല, ഇസ്ഹാഖ്, പരേതനായ ശരീഫ്.