കൂട്ടിലങ്ങാടി: പാറടി റോഡിൽ മുസ്ലിം ലീഗ് ഓഫിസിനു സമീപം പൂവാൻതാടി അലവി (ബാപ്പുട്ടി -87) നിര്യാതനായി. വിമുക്ത ഭടനും റിട്ട. എഫ്.സി.ഐ ജീവനക്കാരനുമായിരുന്നു. പഴയകാല ഫുട്ബാൾ താരവും പരിശീലകനുമായിരുന്ന ഇദ്ദേഹം ഓൾഡ് ഫുട്ബാൾ അസോസിയേഷൻ മുൻ ഭാരവാഹികൂടിയാണ്.
ഭാര്യ: പരേതയായ വാറങ്കോടൻ ഖദീജ. മക്കൾ: നസീമ, ഷബീർ, ഷക്കീൽ ബാബു (ഇരുവരും ദുബൈ). മരുമക്കൾ: മാട്ടുമ്മൽ റസാഖ് (റിയാദ്), ശരീഫ ഷാനി, ഫബിദ.