കരുളായി: പിലാക്കോട്ടുപാടം കാരപ്പഞ്ചേരി ഉമ്മർ (കുഞ്ഞാപ്പ-67) നിര്യാതനായി. ഭാര്യ: റുഖിയ പറമ്പൻ. മക്കൾ: അബ്ദുൽ ഖാദർ (ജിദ്ദ), റജീന, സൈനിജ. മരുമകൾ: അബ്ദുൽ നാസർ (പൂക്കോട്ടും പാടം), സനിയ. ഖബറടക്കം ചൊവ്വാഴ്ച രാവിലെ എട്ടിന് കരുളായി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.