പടപ്പറമ്പ്: പാങ്ങ് പള്ളിപ്പറമ്പ് ഹയാത്തുൽ ഇസ്ലാം മദ്റസ മുൻ സെക്രട്ടറിയും ഖാദിരിയ്യ സ്ഥാപനങ്ങളുടെ രക്ഷാധികാരിയുമായ മൈലംപാടത്ത് അബ്ദുല്ലക്കുട്ടി ഹാജി (76) നിര്യാതനായി.
ഭാര്യ: പരേതയായ കടക്കാടൻ ഫാത്തിമ. മക്കൾ: ഫൈസൽ (സൗദി), ജൗഹർ, സക്കീന, ഖദീജ, നുസൈബ. മരുമക്കൾ: അബൂബക്കർ വെങ്ങാട്, അബ്ദുൽ കരീം കരേക്കാട്, അലവി ബാഖവി രണ്ടത്താണി, നസീമ കരിങ്കപ്പാറ, ജസീറ കാടാമ്പുഴ. സഹോദരങ്ങൾ: ആലി, അസീസ് മുസ്ലിയാർ, കദിയക്കുട്ടി, ആയിശ.