പന്തല്ലൂർ: തെക്കുമ്പാട് കളവൻകടവത്ത് ചെറിയ മുഹമ്മദ് (93) നിര്യാതനായി. പരേതരായ കളവം കടവത്ത് മൊയ്തീൻ-കൂരിമണ്ണിൽ കുഞ്ഞാത്തു ദമ്പതികളുടെ മകനാണ്.
ഭാര്യ: വെള്ളില എലിക്കോട്ടിൽ മറിയുമ്മ. മക്കൾ: അബ്ദുൽ ഗഫൂർ (ബിസിനസ്), ഷൗക്കത്ത് അലി (സീനിയർ, സിവിൽ പൊലീസ് ഓഫിസർ, നാർക്കോട്ടിക് സെൽ, മലപ്പുറം), ഖദീജ കിഴക്കുപറമ്പ്, റംലത്ത് (മങ്കട പള്ളിപ്പുറം), നസീറാബി (പന്തല്ലൂർ), ലൈല ബീഗം (നെല്ലിക്കുത്ത്), പരേതനായ അബ്ദുല്ല (സഹകരണ ബാങ്ക് ജീവനക്കാരൻ).
മരുമക്കൾ: അബ്ദുപ്പ (കിഴക്കുംപറമ്പ്), അബ്ദുസ്സമദ് (റിട്ട. ഹെഡ്മാസ്റ്റർ, മങ്കട പള്ളിപ്പുറം), അബ്ദുല്ല കളവൻ കടവത്ത് (പന്തല്ലൂർ), സലീം (നെല്ലിക്കുത്ത്), നഫീസ (വെള്ളില), സുമൈറ (വെള്ളില), റെജ്ന പൊന്മള (ക്ലർക്ക്, പന്തല്ലൂർ എച്ച്.എസ്.എസ്).