ചെറുവത്തൂർ: കൊടക്കാട് പാടിക്കീലിലെ ടി.എം. ശ്രീധരൻ മാസ്റ്റർ (90 -നമ്പീശൻ മാസ്റ്റർ) നിര്യാതനായി. ഭാര്യ: പരേതയായ ദ്രൗപദി അമ്മ. മക്കൾ: സുരേഷ് ബാബു, മനോജ് മധൂർ, സുമന ദേവി (തലശ്ശേരി). മരുമക്കൾ: സോയ (കുറുവേലി), ഉഷ (മട്ടന്നൂർ), ഉദയകുമാർ (തലശ്ശേരി).