ചെമ്മനാട്: മുൻ പ്രവാസിയും പഴയകാല ഹോട്ടൽ വ്യാപാരിയും കൊളമ്പക്കാലിൽ താമസിക്കുന്ന ചെമ്മനാട് കൊളമ്പക്കാൽ ഹൈറേഞ്ച് മുഹമ്മദ് കുഞ്ഞി (88) നിര്യാതനായി. ഭാര്യ: അസ്മ ചെമ്മനാട്. മക്കൾ: മൊയ്തീൻ കുഞ്ഞി (വ്യാപാരി), മുഹമ്മദ് റാഫി (ദുബൈ), എസ്.എ. സഈദ് (ക്ലർക്ക്, ചെമ്മനാട് ജമാഅത്ത് ഹയർസെക്കൻഡറി സ്കൂൾ), റംല, റസിയ. മരുമക്കൾ: ഖദീജ, ഹസീന നായന്മാർമൂല, ഫാത്തിമ, സി.എ. ബഷീർ ചെമ്മനാട്, അഷറഫ് പൊവ്വൽ. സഹോദരങ്ങൾ: ബീഫാത്തിമ (ബീബി, ചേക്കരംകോട്), പരേതനായ അബ്ദുല്ല കൊളമ്പക്കാൽ.