തൃക്കരിപ്പൂർ: തൃക്കരിപ്പൂർ കടപ്പുറത്തെ മൗവനാൽ മാതി (94) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിരാമൻ. മക്കൾ: സരോജിനി, വിജയൻ (സി.പി.എം ബ്രാഞ്ച് മെംബർ), ഇന്ദിര, ദിവാകരൻ, തമ്പായി, മോഹനൻ, ബിന്ദു, മനോജ്. മരുമക്കൾ: പുഷ്പ (രാമന്തളി), സുമ (ചൂരൽ), ഭാസ്കരൻ (പുഞ്ചക്കാട്), പുഷ്പ (തൃക്കരിപ്പൂർ കടപ്പുറം), പരേതരായ കുമാരൻ, ബാലകൃഷ്ണൻ (രാമന്തളി). സഹോദരങ്ങൾ: കല്യാണി, ദാമോദരൻ, ജാനകി, പരേതരായ ഗോവിന്ദൻ, പാറു, കാർത്യായനി.