ചെറുവത്തൂർ: ചന്തേര പടിഞ്ഞാറെക്കരയിലെ പരേതനായ നാരായണന്റെ ഭാര്യ കെ.ടി.വി. ജാനകി (85) നിര്യാതയായി. മകൻ: കെ.ടി.വി. മോഹനൻ (ടെമ്പോ ഡ്രൈവർ കാലിക്കടവ്). മരുമകൾ: എം.വി. ലത. സഹോദരങ്ങൾ: കെ.ടി.വി. മാധവി ലക്ഷ്മി, കാർത്ത്യായനി, കമലാക്ഷി, പ്രേമലത, യശോദ, സരസ്വതി, കെ.ടി.വി. രവി.