നീലേശ്വരം: ചോയ്യങ്കോട് പോണ്ടിയിലെ വേളിക്കോത്ത് ഷെബീന (37) നിര്യാതയായി. പരേതനായ എൽ.എച്ച്. മൊയ്തുവിന്റെയും ഹംസത്തിന്റെയും മകളാണ്. ഭർത്താവ്: എൻ.എച്ച്. ഫൈസൽ. മകൾ: ഷെൻസ. സഹോദരങ്ങൾ: ഷംസുദ്ദീൻ, സീനത്ത്.