മാനന്തവാടി: വരയാൽ നാൽപത്തി ഒന്നാം മൈൽ ചൈതന്യ നിവാസിൽ ടി. വിനോദിന്റെയും ഗീത വിനോദിന്റെയും മകൾ വി.ജി. ചൈതന്യ (27) നിര്യാതയായി. അസുഖബാധിതയായി ചികിത്സയിലിരിക്കെയാണ് മരിച്ചത്. ഭർത്താവ്: വി. പ്രസാദ് (എൻജിനീയർ, കാനഡ). സഹോദരങ്ങൾ: വി.ജി. തീർഥ, വി.ജി. നിവേദ്യ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10നു വീട്ടുവളപ്പിൽ.