മാനന്തവാടി: മുതിരേരി മുടപ്പിലാവിൽ പരേതനായ കുഞ്ഞികൃഷ്ണൻ നമ്പ്യാരുടെ ഭാര്യ ലക്ഷ്മി നെത്യാർ (83) നിര്യാതയായി. മക്കൾ: സുരേന്ദ്രൻ (ദീപ്തി മെഡിക്കൽസ്, പനമരം), സന്തോഷ് ബാബു (ദീപ്തി മോട്ടോഴ്സ്, കണിയാരം), വിനോദ് (ദീപ്തി മെഡിക്കൽസ്, മാനന്തവാടി), സ്മിത തെക്കുംതറ. മരുമക്കൾ: സുഷമ (റിട്ട. നഴ്സ്), സ്വപ്ന, വിദ്യ, മോഹനൻ തെക്കുംതറ. സഹോദരങ്ങൾ: പരേതനായ ശങ്കരക്കുറുപ്പ്, അനന്തകുറുപ്പ്, പരേതനായ രവീന്ദ്രക്കുറുപ്പ്, ഗോകുൽകുറുപ്പ് (ദീപ്തി വിഷൻ മാനന്തവാടി), പത്മിനി നെത്യാർ, രാധ നെത്യാർ.