മാനന്തവാടി: യവനാർകുളം ഒരപ്പ് കുഴിയാനിമറ്റത്തിൽ കെ.എ. ആന്റണി (72) നിര്യാതനായി. ഭാര്യ: വത്സ. മക്കൾ: അനൂപ്, മഞ്ജു. മരുമകൻ: അഭിലാഷ്.