കക്കാട്: നിലാവ് വീട്ടിൽ താമസിച്ച പായിക്കാരന്റവിട അസ്മ (76) നിര്യാതയായി. ഭർത്താവ്: പരേതനായ മുസ്തഫ. മകൻ: പി. ഷഫീഖ് (അഷ്ഹദ് ഐ.ടി സോൺ കക്കാട്). മരുമകൾ: സുഫൈജ. സഹോദരങ്ങൾ: പരേതരായ ഖദീജ, സലീം, സത്താർ, സുബൈർ.