കണ്ണൂർ: മുഴത്തടം റോഡിൽ ശ്രീനികേതിൽ കെ. പ്രേമവല്ലി (83) നിര്യാതയായി. ഭർത്താവ്: പരേതനായ അനന്തൻ. മക്കൾ: സി.കെ. അനിൽ, സി.കെ. അരുൺ, പരേതയായ സി.കെ. രൂപ. സഹോദരങ്ങൾ: കെ. പുഷ്പലത, കെ. ശോഭന, പരേതരായ കെ. പത്മാക്ഷി, കെ. രാജഗോപാലൻ, കെ. പ്രഭ. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് 12ന് പയ്യാമ്പലത്ത്.