പയ്യന്നൂർ: രാമന്തളി ശങ്കരനാരായണ ക്ഷേത്രം മുൻ ജീവനക്കാരി കുന്നത്തെരുവിൽ പിലാക്കാ കാന്തിക്കൽ അമ്മാളു അമ്മ (88) നിര്യാതയായി. ഭർത്താവ്: പരേതനായ പുതിയടവൻ ചന്തു. മക്കൾ: വിജയൻ (മുൻ ജീവനക്കാരൻ രാമന്തളി ശങ്കരനാരായണ ക്ഷേത്രം), രാമചന്ദ്രൻ, രമേശൻ (മസ്കത്ത്), പവിത്രൻ, രഘു (ഇരുവരും കുവൈത്ത്), സുജാത (ജീവനക്കാരി രാമന്തളി ശങ്കരനാരായണ ക്ഷേത്രം), സുനിത. മരുമക്കൾ: ശ്യാമള, ജയശ്രീ (എടാട്ട്), അജിത (നടക്കാവ്), സിന്ധു (എടാട്ട്), രമ്യ (എടാട്ട്), ഗോപാലകൃഷ്ണൻ, പ്രവീൺ (കുവൈത്ത്). സഹോദരങ്ങൾ: പരേതരായ പത്മനാഭൻ (കുഞ്ഞമ്പു), കാർത്ത്യായനി, ഗോവിന്ദൻ. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് പുന്നക്കടവിലെ സമുദായ ശ്മശാനത്തിൽ.