പയ്യന്നൂർ: ജ്യോതിസദനം റോഡിന് സമീപത്തെ എ.ജി.സി. കുഞ്ഞഹമ്മദ് ഹാജി (70) നിര്യാതനായി. പിതാവ്: അബ്ദുൽ റഹ്മാൻ. മാതാവ്: ആസുറുമ്മ (ആസ്യുമ്മ). മക്കൾ: ഷാഹിന, ഷബാന, ഷഹനാസ്. മരുമക്കൾ: ഹാരീസ് തസ് ലീം (ഹൂബ്ലി), ഫിറോസ് (മസ്കത്ത്), റാഷിദ് (അബൂദബി). സഹോദരങ്ങൾ: ഖാദർ, പരേതരായ ഇബ്രാഹിം, സൈനുദ്ദീൻ, നാസർ.