ഉളിക്കൽ: പരിക്കളത്തെ റിട്ട. അംഗൻവാടി അധ്യാപിക വെള്ളുവ വീട്ടിൽ രമണി (63) നിര്യാതയായി. ഭർത്താവ്: പരേതനായ ചമ്മഞ്ചേരി ബാലകൃഷ്ണൻ നമ്പ്യാർ. മക്കൾ: വി.കെ. രജീഷ്, ബബിത, പ്രജിത. മരുമക്കൾ: സൗമ്യ, എം.കെ. സായൂജ്, സുരേഷ്ബാബു. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് പൊയ്യൂർക്കരി ശ്മശാനത്തിൽ.