കാങ്കോൽ: ആലക്കാട്ടെ റിട്ട. കെ.എസ്.ആർ.ടി.സി ഉദ്യോഗസ്ഥൻ മനിയേരി വീട്ടിൽ രാഘവൻ (68) നിര്യാതനായി. ഭാര്യ: രുക്മിണി. മക്കൾ: ശ്രീകാന്ത് (മിലിറ്ററി), ജീന. മരുമക്കൾ: നളിനാക്ഷൻ (എരമം), ഹരിഷ്മ (ശ്രീകണ്ഠപുരം). സഹോദരങ്ങൾ: രുക്മിണി, കോമളവല്ലി, പങ്കജവല്ലി, ഭാർഗവൻ, പരേതരായ കല്ലത്ത് ബാലൻ, രാധാമണി.