ഇരിട്ടി: കുന്നോത്ത് മൂസാൻപീടികയിലെ വെള്ളുവ സുരേഷ് കുമാർ (53) നിര്യാതനായി. കുഞ്ഞികൃഷ്ണന്റെയും കാര്‍ത്ത്യായനിയുടെയും മകനാണ്. ഭാര്യ: ആശ. മക്കൾ: നേഹ, നിരഞ്ജന (ഇരുവരും വിദ്യാർഥികൾ). സഹോദരങ്ങൾ: സ്മിത, സുധ, സതീഷ് കുമാർ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.