ശ്രീകണ്ഠപുരം: ചുണ്ടപ്പറമ്പിലെ തോണിക്കുഴിയിൽ ജോർജിന്റെ ഭാര്യ സിസിലി (75) നിര്യാതയായി. ഉപ്പൂട്ടുങ്കൽ കുടുംബാംഗമാണ്. മക്കൾ: ബാബു, ഷൈല, ജോളി, ബേബി. മരുമക്കൾ: ഗ്രേസി കളപ്പുരക്കൽ (ആലക്കോട്), ജോസ് വഴുതനപള്ളിയിൽ (ചന്ദനക്കാംപാറ), തോമസ് ഉതിരക്കുടിശ്ശിമാക്കൽ (ചുണ്ടപ്പറമ്പ്), മനോജ് മാറാട്ടുകുളം (മാനടുക്കം). സംസ്കാരം ചൊവ്വാഴ്ച വൈകീട്ട് നാലിന് ചുണ്ടപ്പറമ്പ് സെന്റ് ആന്റണീസ് പള്ളിയിൽ.