പാനൂർ: പാലക്കൂലിലെ ചീളിൽ അശോകൻ (55) നിര്യാതനായി. പിതാവ്: പരേതനായ പൊന്നത്തുംകണ്ടി കുഞ്ഞിക്കണ്ണൻ. മാതാവ്: നാരായണി. ഭാര്യ: ബീന (താനക്കോട്ടൂർ). മക്കൾ: അനൽ, ആൻമിയ. സഹോദരങ്ങൾ: ശാരദ (വടക്കെ പൊയിലൂർ), ചീളിൽ ചന്ദ്രൻ, ബാലൻ, നളിനി (ചെറ്റക്കണ്ടി), ദിനേശൻ, പരേതരായ ഭാസ്കരൻ, ദാസൻ.