മയ്യിൽ: പാട്ടയം വീവേഴ്സ് സൊസൈറ്റിക്കുസമീപം താമരവളപ്പിൽ ഭാസ്കരൻ (78) നിര്യാതനായി. ഭാര്യ: പ്രസന്ന. മക്കൾ: അനീഷ് കുമാർ, ആശ. മരുമക്കൾ: സുഭാഷ് (കമ്പിൽ), സരിത (ചക്കരക്കല്ല്). സഹോദരങ്ങൾ: ഗംഗാധരൻ, ശ്രീമതി, പരേതരായ രാഘവൻ, കരുണാകരൻ, ബാലൻ, നാരായണൻ.