കക്കട്ടിൽ: നരിപ്പറ്റ മുള്ളമ്പത്ത് മണ്ടോക്കണ്ടി കുണ്ടംമഠത്തിൽ അമ്മദ് ഹാജി (80) നിര്യാതനായി. ഭാര്യ: ഐശ മുത്താച്ചികുന്നുമ്മൽ. മക്കൾ: മാമി, അസീസ്, സമദ്, റസിയ, സുലൈഖ, ഖൗലത്ത്, സഫീറ. മരുമക്കൾ: ഒ.പി. കുഞ്ഞബുല്ല വാണിമേൽ, സഫീറ കല്ലാച്ചി, ഹഫ്സത്ത് വിലാതപുരം, സൂപ്പി പാണ്ടിക്കടവിൽ ചേരനാണ്ടി, ആലി തുറക്കിലേരി കുനിയിൽ പീടിക, യു.കെ. സലിം മാംബിലാക്കൂൽ, നജീബ് നമ്പ്യത്താംകുണ്ട്.