പയ്യോളി: ചിറക്കര നടേമ്മൽ അശോകൻ (55) നിര്യാതനായി. പിതാവ്: പരേതനായ കേളപ്പൻ. മാതാവ്: മാണിക്കം. ഭാര്യ: സിന്ധു. മക്കൾ: അശ്വതി, ആരതി. മരുമകൻ: അഖിലേഷ് (കുവൈത്ത്). സഹോദരി: പ്രേമ.