പറമ്പിൽ ബസാർ: കായക്കൽ സുരേന്ദ്രൻ നായർ (82 -റിട്ട. എഫ്.സി.ഐ) നിര്യാതനായി.ഭാര്യ: സുമതി. മക്കൾ: സിനി, സിജി. മരുമകൻ: കൊയിലോത്ത് പ്രകാശൻ. സഞ്ചയനം വെള്ളിയാഴ്ച.