ഇയ്യാട്: കുണ്ടായി വള്ളുവപ്പുറത്ത് മൂസ ഹാജിയുടെ ഭാര്യ ആയിശ ഹജ്ജുമ്മ (89) നിര്യാതയായി. മക്കൾ: സുലൈമാൻ ഹാജി, മുഹമ്മദ് കോയ ഹാജി, ഖദീജ, ആമിന, ഫാത്തിമ, മറിയം. മരുമക്കൾ: നഫീസ ഈയ്യംപറമ്പ്, അബ്ദുൽ അസീസ് നെടിയനാട്, ഇസ്മയിൽ കോരങ്ങാട്, ഷംല പൂനൂർ, പരേതനായ മുഹമ്മദ് ഹാജി കത്തറമ്മൽ.