ചാഴൂർ: ചെത്തിക്കാട്ടിൽ രാജീവ് (69) നിര്യാതനായി. ഭാര്യ: ശ്യാമള. മക്കൾ: രേഷ്മ, രാഹുൽ. മരുമക്കൾ: കിരൺ, അഞ്ജന.