പുന്നയൂർ: എടക്കര മിനി സെന്ററിലെ പരേതനായ തയ്യിൽ ഹംസയുടെ ഭാര്യ ബീവാത്തുകുട്ടി (90) നിര്യാതയായി. മക്കൾ: ആച്ചുമ്മു, നഫീസക്കുട്ടി, ഖാലിദ് (അൽ സാക്കി), കദീജ, മുഹമ്മദ് കുട്ടി, മുഹമ്മദ് അലി മാസ്റ്റർ, ഷംസുദ്ദീൻ. മരുമക്കൾ: കുഞ്ഞിമോൻ, അഷ്റഫ്, മുഹമ്മദലി, റംല, സീനത്ത്, റജീന, സറീന.