കടപ്പുറം: തൊട്ടാപ്പ് ഇസ്മായിൽ സേട്ട് റോഡിൽ ഫോക്കസ് സ്കൂളിന് പടിഞ്ഞാറ് ഭാഗം പുന്നക്കച്ചാൽ സ്വദേശി പരേതനായ പണ്ടാരി ആലുവിന്റെ മകളും പരേതനായ വടക്കൂട്ട് മുഹമ്മദിന്റെ ഭാര്യയുമായ പാത്തുമ്മു (72) നിര്യാതയായി.
മക്കൾ: നാസർ (കോൺഗ്രസ് ഗുരുവായൂർ ബ്ലോക്ക് സെക്രട്ടറി), ഹുകുമുദ്ദീൻ (ഹാർബർ തൊഴിലാളി), കോയ (15ാം വാർഡ് കോൺഗ്രസ് പ്രസിഡന്റ്). മരുമക്കൾ: താഹിറ, ലഹ്മത്ത്.