പഴയലക്കിടി: പുലാക്കൽ അബൂബക്കർ സിദ്ദീഖ് (80) നിര്യാതനായി. ഭാര്യ: പരേതയായ ബീക്കുട്ടി (ഗ്രാമപഞ്ചായത്ത് മുൻ അംഗം). മക്കൾ: നൗഷാദ്, ആയിഷ, ബുഷറ, നിഷാദ്. മരുമക്കൾ: സജ്ന, റഫീഖ്, അലി, സാഹിറ.