തൃത്താല: പടിഞ്ഞാറെ കൊടുമുണ്ട പരേതനായ മച്ചിങ്ങത്തൊടി മുഹമ്മദ് മുസ്ലിയാരുടെ മകൻ അബൂബക്കർ (പോക്കർ-72) നിര്യാതനായി. ഭാര്യ: സുലൈഖ.
മക്കൾ: സുഹൈൽ, മുജീബ്, സുനീറ, ജുസൈറ, മുബഷിറ. മരുമക്കൾ: അലി (പടിഞ്ഞാറങ്ങാടി), ആഷിക് (പാലത്തറ), ഷഹീർ (കുറ്റിപ്പാല), സുഹറ, ഫാരിഷ.