ഇരിങ്ങാവൂർ: പാലക്കൽ കുഞ്ഞുമൊയ്തീൻ കുട്ടി ഹാജിയുടെ ഭാര്യ പാത്തുമ്മ ഹജ്ജുമ്മ (85) നിര്യാതയായി. മക്കൾ: മുഹമ്മദ്, മുയ്തീൻ, യൂസുഫ്. മരുമക്കൾ: പാത്തുമോൾ, സാബിറ, ഖമറുന്നീസ.