പൊന്നാനി: സൗദിയിൽ പ്രവാസിയായിരുന്ന പൊന്നാനി തെക്കേപ്പുറം പുത്തൻപുരക്കൽ ഇബ്രാഹിംകുട്ടി (62) നിര്യാതനായി. ഭാര്യ: ഫസ്രിയ (പുതുപൊന്നാനി). മക്കൾ: ഹാഷിം (കുവൈത്ത്), അൻസിഫ്, അർഷാദ്, ഫാത്തിമ, ഫസ്ന ഷെറിൻ.