മഞ്ചേരി: എൻ.എസ്.എസ് കോളജ് റിട്ട. സീനിയർ സൂപ്രണ്ട് നെല്ലിപ്പറമ്പ് സഹൃദയ നഗറിൽ ചെറുവക്കാട്ട് രാജഗോപാലൻ നായർ (88) നിര്യാതനായി.
ഭാര്യ: ശ്യാമള (റിട്ട. അധ്യാപിക, ജി.എം.യു.പി സ്കൂൾ മേലാക്കം). മക്കൾ: ബീന (റിട്ട. ജോയന്റ് ഡയറക്ടർ, സാങ്കേതിക വിദ്യാഭ്യാസ വകുപ്പ്), വിനോദ് (മർച്ചന്റ് നേവി), ബിന്ദു (സോഫ്റ്റ് വെയർ എൻജിനീയർ, എറണാകുളം).
മരുമക്കൾ: രതീശൻ (കൊയിലാണ്ടി), റീന (അധ്യാപിക, ഗവ. ഹയർ സെക്കൻഡറി സ്കൂൾ, മഞ്ചേരി), പ്രദീപ് (റിട്ട. പ്രഫസർ, മോഡൽ എൻജിനീയറിങ് കോളജ്, എറണാകുളം). സഹോദരി: ഷീല (പാലക്കാട്).