മീഞ്ചന്ത: ഓവർ ബ്രിഡ്ജിനു സമീപം ഫാത്തിമ കോട്ടേജിൽ ഫാത്തിമ (88) നിര്യാതയായി. ഭർത്താവ്: പരേതനായ ടി.വി. മൊയ്തീൻ കോയ (മുൻ ഫയർഫോഴ്സ് ഓഫിസർ). മക്കൾ: സലീം (മെഡിക്കൽ റപ്പ്), അബ്ദുൽ അസീസ്, റഹിം, അമീർ (ഖത്തർ), ഷുക്കൂർ, വഹീദ്, അബ്ദുൽ മുനീർ, റസിയ (മലാപറമ്പ്), റിയാസ്, നജറീന, പരേതരായ മുഹമ്മദ് അലി, അബ്ദുൽ സലാം. മരുമക്കൾ: ബിച്ചു ഫാത്തിമ, അസ്മ, ആയിശബി, മൈമൂനത്ത്, നജുമ, ഹൈറുന്നിസ, ബുഷറ, സജിന, മുഹമ്മദ് യൂസഫ്, ഫഹീമ, നൗഷാദ്.