താമരശ്ശേരി: വള്ളിയാട് കിഴക്കേതിൽ മൊയ്തു (93) നിര്യാതനായി. ഭാര്യ: ആയിഷ. മക്കൾ: മൂസ, ഹുസൈൻ, സലാം, മുസ്തഫ, മജീദ്, പരേതയായ ജമീല, മൈമൂന, ഉമൈമത്ത്. മരുമക്കൾ: മുഹമ്മദ് പുളിക്കൽ, കാദിരി, റഷീദ്, കദീജ പടനിലം, ഷഹർബാൻ കിനാലൂർ, നദീറ കുന്ദമംഗലം, ഷഹർബാൻ വള്ളിയാട്, ഷെറീജ വയനാട്.