വില്ല്യാപ്പള്ളി: അമരാവതിയിലെ താഴെച്ചാലിൽ കുഞ്ഞബ്ദുല്ല ഹാജിയുടെ (കെ.എം.കെ) ഭാര്യ ഹലീമ ഹജ്ജുമ്മ (69) നിര്യാതയായി. മക്കൾ: സാഹിറ, സക്കീർ, സമീർ ( ഇരുവരും ബഹ്റൈൻ), ബുഷ്റ. മരുമക്കൾ: കുഞ്ഞബ്ദുല്ല ചാത്തോത്ത് (വള്ള്യാട്), ഗഫൂർ കട്ടിലേരി (തിരുവള്ളൂർ), മുംതാസ് പീറ്റക്കണ്ടി (എടച്ചേരി), ഹാഷിത ആഷ് മഹൽ (മാങ്ങോട്ട് പാറ). സഹോദരങ്ങൾ: കുഞ്ഞമ്മദ് പന്നിക്കണ്ടത്തിൽ, ഇസ്മായിൽ, അഷ്റഫ്. കുഞ്ഞയിശ, സൈനബ.