കരുവണ്ണൂര്‍: നടുവിലാട്ട് പര്യയ്കുട്ടി ഹാജി (88) നിര്യാതനായി. ഭാര്യ: ആയിഷ. മക്കള്‍: റംല (റിട്ട. പ്രധാനാധ്യാപിക, ഗവ. യു.പി സ്കൂള്‍ വട്ടോളി), നൗഷാദ് (ഒമാന്‍), ഷാജി (റിട്ട. സുബൈദാര്‍, മേജര്‍), മനാഫ് (സെന്‍ട്രല്‍ ഗവ. വാട്ടര്‍ അതോറിറ്റി), ഷംന (അധ്യാപിക, ശ്രീനാരായണ മഠം യു.പി സ്കൂള്‍). മരുമക്കള്‍: അമ്മത് കുട്ടി (നാഗത്ത്, റിട്ട. അധ്യാപകന്), അഷ്റഫ് (റിട്ട. എ.എസ്.ഐ), ശരീഫ (വെര്‍ച്ച്യു പബ്ലിക് സ്കൂള്‍ നടുവണ്ണൂര്‍), തസ്നി (കാവുന്തറ), ജാസ്മിന് (അധ്യാപിക, നൊച്ചാട് ഹയര്‍സെക്കൻഡറി സ്കൂള്‍). സഹോദരങ്ങള്‍: ചെടയന്‍ നടുവിലാട്ട്, പരേതരായ പോക്കര് കുട്ടി, ഹസ്സന്, അമ്മത്.