കോഴിക്കോട്: കുന്നേങ്കേരി പി.കെ. ശാന്തകുമാരി അമ്മ (95) നിര്യാതയായി. ഭർത്താവ്: പരേതനായ എം.പി. ബാലകൃഷ്ണൻ നായർ. മക്കൾ: സുഭാഷ് ചന്ദ്രൻ നായർ (റിട്ട. പ്രഫസർ, ഗുരുവായൂരപ്പൻ കോളജ് കോഴിക്കോട്), സത്യനാഥൻ (റിട്ട. ഓഫിസർ, കേരള ഗ്രാമീൺ ബാങ്ക്), ഡോ. സുധീർ (വൈസ് ചാൻസലർ, വിനായക യൂനിവേഴ്സിറ്റി സേലം), വിലാസിനി, സ്നേഹപ്രഭ, പരേതയായ സുഭാഷിണി. മരുമക്കൾ: അനില, സജിത, ലീല, ചന്ദ്രശേഖരൻ നായർ (റിട്ട. ഇന്ത്യൻ ബാങ്ക് മാനേജർ), പരേതരായ പ്രഫസർ വാസു ഉണ്ണി നായർ (ശ്രീകൃഷ്ണ കോളജ് ഗുരുവായൂർ), ബാലചന്ദ്രൻ ഏറാടി (റിട്ട. ഗ്വാളിയോർ റയോൺസ്). സഞ്ചയനം വെള്ളിയാഴ്ച.