ഒളവണ്ണ: കമ്പിളിപ്പറമ്പ് സ്കൂൾ മാനേജർ വി. അഹമ്മദിന്റെ മകൻ കളൻതോട് സ്വദേശി വെള്ളരിക്കൽ ബദറുദ്ധീൻ (78) നിര്യാതനായി. കോഴിക്കോട് കോർപ്പറേഷൻ ഡെപ്യൂട്ടി ഡയറക്ടർ ഓഫ് ഓഡിറ്റ് (റിട്ടയേഡ്) ആയിരുന്നു. ഭാര്യ സുഹറാബി ടീച്ചർ.(റിട്ട. മുക്കം ഓർഫനേജ് ഹൈസ്കൂൾ അധ്യാപിക). മക്കൾ : അക്സർ, അൻവർ, അസ്ഹർ. മരുമക്കൾ : ആയിഷ, നിഷാന, നാസ്മിൻ. സഹോദരങ്ങൾ : അബ്ദുസലാം, അബ്ദുൽ നാസർ, ഖമറുദീൻ, സൈനബ, സുബൈദ, സഫിയ, ജമീല, നഫീസ, പരേതയായ ഖദീജ.