ചാലക്കുടി: ചേനത്തുനാട് പാളയംകോട്ടുകാരൻ വീട്ടിൽ പരേതനായ മുസ്തഫയുടെ ഭാര്യ ഖൈറുന്നിസ (89) നിര്യാതയായി.
മക്കൾ: റിട്ട. എസ്.ഐ ബാബു, അലാവുദ്ദീൻ (റിട്ട. കൊച്ചിൻ ഷിപ് യാർഡ്), ഷൈലബ്ദീൻ അലി (റിട്ട. ആർ.ടി.ഒ), കരീം (റിട്ട. ഡെപ്യൂട്ടി കമീഷണർ, ജി.എസ്.ടി), ഷഹീർ (റിട്ട. വില്ലേജ് ജീവനക്കാരൻ), നബീസത്ത് ബീവി, സീന.
മരുമക്കൾ: സഫീന, ഷീജ, റഹ്മത്ത്, അബ്ദുറഹീം (റിട്ട. വാട്ടർ അതോറിറ്റി), അബ്ദുന്നാസർ (റിട്ട. മാനേജർ, കൊച്ചിൻ റിഫൈനറി), ഷൈലജ, ലൗഷീന.