തൃശൂർ: അയ്യന്തോൾ കാർത്യായനി ക്ഷേത്രത്തിനു സമീപം വിജയനഗർ കുഴുപ്പിള്ളി ഗോകുലം വീട്ടിൽ ഡോ. വി.എൻ. രാമചന്ദ്രൻ (82) നിര്യാതനായി. ഭാര്യ: കുട്ടുങ്ങൽ സുധ.
മക്കൾ: പ്രിയ പ്രജിത്ത് (അമേരിക്ക), പ്രീത ഷൈൻ (ഷാർജ). മരുമക്കൾ: പ്രജിത്ത് (കമ്പ്യൂട്ടർ എൻജിനീയർ, അമേരിക്ക), ഷൈൻ (സിവിൽ എൻജിനീയർ, ഷാർജ). സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് വടൂക്കര എസ്.എൻ.ഡി.പി ശ്മശാനത്തിൽ.