മാമ്പ്ര: മുടവൻ കാട്ടിൽ പരേതനായ ഇബ്രാഹിമിന്റെ ഭാര്യ കുഞ്ഞുമോൾ (65) നിര്യാതയായി. മക്കൾ: താഹിറ, ഷാമില, ഷാജിത. മരുമക്കൾ: റഷീദ്, അസീസ്.