എരുമപ്പെട്ടി: ആറ്റത്ര ചാലിയാട്ടിൽ വീട്ടിൽ സതീഷിന്റെ മകൻ സച്ചിൻ കൃഷ്ണ (27) നിര്യാതനായി. കോൺഗ്രസ് ആറ്റത്ര ബൂത്ത് കമ്മിറ്റി പ്രസിഡന്റും യൂത്ത് കോൺഗ്രസ് എരുമപ്പെട്ടി മണ്ഡലം കമ്മിറ്റി സെക്രട്ടറിയുമായിരുന്നു. ഭാര്യ: സനിത. മകൻ: ആയുഷ് കൃഷ്ണ. മാതാവ്: പ്രീതി (എരുമപ്പെട്ടി പഞ്ചായത്ത് മുൻ അംഗം).