കുമരനെല്ലൂർ: എൻജിനീയർ റോഡ് കുന്നത്ത് താമസിക്കുന്ന ഇക്കൂരത്ത് വളപ്പിൽ മൊയ്തീൻ (73) നിര്യാതനായി. മക്കൾ: മുഹമ്മദ് (ബാവ), മുജീബ്, മുസ്തഫ (മുത്തു), ശുഹൈബ്, ഷാജി, ഖദീജ, നിഷ.