ആലത്തൂർ: ഇരട്ടക്കുളം മല്ലമ്പാറയിൽ വീട്ടിൽ മീരാസാഹിബിന്റെ ഭാര്യ താജ് (60) നിര്യാതയായി. മക്കൾ: ഷക്കീല (അധ്യാപിക, ജി.എച്ച്.എസ് തിരുവാഴിയോട്), ഷെറീന, ഷെരീഫ് (സി.പി.ഒ -തണ്ടർ ബോൾട്ട് തിരുവനന്തപുരം). മരുമക്കൾ: സലിം (എസ്.സി.പി.ഒ നെന്മാറ), നിസാം, സോഫി. സഹോദരങ്ങൾ: യാക്കൂബ്, ഇസ്മായിൽ, അജീന.