എടക്കര: ചുങ്കത്തറ പറമ്പാട്ട് തായുമ്മ (86) നിര്യാതയായി. ഭർത്താവ്: പരേതനായ മൊയ്തീൻകുട്ടി ഹാജി. മക്കൾ: ഖദീജ, അസ്മാബി, മാളുബി, ഹബീബ, സെലീന, കുഞ്ഞുമുഹമ്മദ് (കുളിർമ കൂൾബാർ, ചുങ്കത്തറ), ഹംസ, പരേതനായ കുഞ്ഞിപ്പ. മരുമക്കൾ: ഉണ്ണിമോൻ, ഹംസക്കുട്ടി, സലാം, റജീന, സലീന, സജില, ഖാലിദ്, സത്താർ.