പേര്യ: ഇരുമനത്തൂര്‍ കല്ലുവെട്ടാംകുഴിയില്‍ പരേതനായ സക്കറിയയുടെ ഭാര്യ മേരി (79) നിര്യാതയായി. മക്കള്‍: ജയ്മോന് (സി.പി.എം പേരിയ ലോക്കല്‍ കമ്മിറ്റി അംഗം), ജോജു, ജിന്‍സി. മരുമക്കള്‍: ജിജി, ഷീജ, ബേബി. സംസ്കാരം വ്യാഴാഴ്ച രാവിലെ 11.30ന് ഇരുമനത്തൂർ സെന്റ് ജോൺസ് പള്ളി സെമിത്തേരിയിൽ.