കേണിച്ചിറ: കേളമംഗലം കുഴുപ്പിൽ രവിചന്ദ്രന്റെ ഭാര്യ കനക (58) നിര്യാതയായി. മക്കൾ: വിനീത്, വിഷ്ണുപ്രിയ. മരുമക്കൾ: സൂര്യ, അഭിജിത്ത്. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് 12ന് വീട്ടുവളപ്പിൽ.